നിരണം: മരുമകളുടെ കുത്തേറ്റ് അമ്മായി അമ്മ മരിച്ചു.നിരണം കൊമ്പങ്കേരി പ്ലാമ്പറമ്പില്‍ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞനാമ്മ(65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. വീട്ടുവഴക്കിനെ തുടര്‍ന്ന് തടസ്സം പിടിക്കാനെത്തിയപ്പോള്‍ മരുമകള്‍ ലിന്‍സിയുടെ (26) കൈയ്യിലിരുന്ന കത്രികയില്‍നിന്ന് കുത്തേല്‍ക്കുകയായിരുന്നു എന്ന് പറയുന്നു. ഇവര്‍ മാനസിക ദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നു.
from mangalam.com https://ift.tt/3136MvA
via IFTTT
No comments:
Post a Comment