സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍; പ്രവര്‍ത്തനം കൊവിഡ് നിയന്ത്രണം പാലിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍; പ്രവര്‍ത്തനം കൊവിഡ് നിയന്ത്രണം പാലിച്ച്

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകള്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകള്‍ പ്രവര്‍ത്തിക്കുക.

ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും.
ഓണവിപണിയില്‍ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകള്‍ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും.



from mangalam.com https://ift.tt/3aLtfAt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages