ന്യൂഡൽഹി: ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ രാജധാനി, മുംബൈയിൽനിന്നുള്ള സ്പെഷ്യൽ നേത്രാവതി എന്നീ വണ്ടികളുടെ സർവീസ് സെപ്റ്റംബർ 10 വരെ നിർത്തിവെച്ചു. മഴകാരണം ഒാഗസ്റ്റ് 20 വരെ സർവീസ് റദ്ദാക്കിയിരുന്നു. അത് മൂന്നാഴ്ചത്തേക്ക് നീട്ടാനാണ് തീരുമാനം. ഡൽഹിയിൽനിന്നുള്ള മറ്റു രണ്ടു സ്പെഷ്യൽ വണ്ടികൾ-മംഗളാ എക്സ്പ്രസ്, തുരന്തോ-കൊങ്കൺപാത ഒഴിവാക്കിയാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. അത് ഇതുപോലെ തുടരും. മംഗളാ എക്സ്പ്രസ് പുണെ വഴിയാണ് സർവീസ് നടത്തുന്നത്. Content Highlights:Rajdhani and Netravati Expresses have been canceled till September 10
from mathrubhumi.latestnews.rssfeed https://ift.tt/3l0vYuC
via
IFTTT
No comments:
Post a Comment