തിരുവനന്തപുരത്ത്‌ ലോക്ഡൗൺ ഒരാഴ്ചകൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

തിരുവനന്തപുരത്ത്‌ ലോക്ഡൗൺ ഒരാഴ്ചകൂടി

തിരുവനന്തപുരം : സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്‌ഡൗൺ കൂടുതൽ ശക്തമായി തുടരും. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിലാണ് ട്രിപ്പിൾ ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്നത്. കോർപ്പറേഷനിലെ മറ്റ് വാർഡുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങളാവും ഉണ്ടാവുക. ഞായറാഴ്ച വരെയാണ് തലസ്ഥാനനഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3iQzeHU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages