തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 1, 2020

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അവശ്യ സർവീകൾക്കുമല്ലാതെ ആരും കണ്ടെയിൻമെൻ്റ് സോണുകൾക്കു പുറത്തു പോകാൻ പാടില്ല.



from mangalam.com https://ift.tt/2AkoFLQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages