ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് കരസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രം ഉള്‍പ്പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് കരസേന

ന്യൂഡൽഹി: ജനപ്രിയ ആപ്പുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, പബ്ജി, ട്രൂകോളർ എന്നിവ ഉൾപ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാൻ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലായ് 15നുള്ളിൽ മൊബൈലിൽ നിന്ന് ഇവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് കരസേനയുടെ നിർദേശമെന്നാണ് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങൾ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. രാജ്യസുരക്ഷയും വ്യക്തി വിവരങ്ങളുടെചോർച്ചയും തടയാൻ നേരത്തെ കേന്ദ്രസർക്കാർ നിരോധിച്ച ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രം എന്നിവക്ക് പുറമേ സ്നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യൽ നെറ്റ്വർക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈൽ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേൽപ്പെടുത്തിയ പട്ടികയിലുണ്ട്. ടിന്റർ, ട്രൂലിമാഡ്ലി, ഹാപ്പൻ, ടാഗ്ഡ് എന്നി ഉൾപ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകളും വിലക്കി. Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Truecaller and Instagram to plug leakage of information: Indian Army Sources pic.twitter.com/l23Lu5ndNh — ANI (@ANI) July 8, 2020 കഴിഞ്ഞ വർഷം നവംബറിൽ വാട്സാപ്പിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന നിർദേശിച്ചിരുന്നു. നേരത്തെ ഫെയ്സ്ബുക്ക് ഉപയോഗത്തിന് നാവികസേനയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇത്രയധികം ആപ്പുകൾക്ക് സേനയിൽ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വിലക്കേർപ്പെടുത്തുന്ന 89 ആപ്പുകൾ Messaging Platforms WeChat QQ Kik ooVoo Nimbuzz Helo Qzone Share Chat Viber Line IMO Snow To Tok Hike Video Hosting TikTok Likee Samosa Kwali Content Sharing Shareit Xender Zapya Web Browsers UC Browser UC Browser Mini Video and Live Streaming LiveMe BigoLive Zoom Fast Films Vmate Uplive Vigo Video Utility Apps Cam Scanner Beauty Plus Truecaller Gaming Apps PUBG NONO Live Clash of Kings All Tencent gaming apps Mobile Legends E-Commerce Club Factory AliExpress Chinabrands Gearbest Banggood MiniInTheBox Tiny Deal Dhhgate LightinTheBox DX Eric Dress Zaful Tbdress Modility Rosegal Shein Romwe Dating Apps Tinder TrulyMadly Happn Aisle Coffee Meets Bagel Woo OkCupid Hinge Badoo Azar Bumble Tantan Elite Sinles Tagged Couch Surfing Antivirus 360 Security Networking Facebook Baidu Instagram Ello Snapchat News Apps Daily Hunt News Dog Online Book Reading Apps Pratilipi Health Apps Heal of Y Lifestyle Apps POPXO Knowledge Apps Vokal Music Apps Hungama Songs.pk Blogging/ Micro Blogging Yelp Tumblr Reddit FriendsFeed Private Blogs content highlights:Indian Army Asks Personnel to Delete 89 Apps Including Facebook, TikTok, Tinder, PUBG


from mathrubhumi.latestnews.rssfeed https://ift.tt/3gEQEp3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages