മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കോവിഡ്; ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാര്‍ക്ക് കോവിഡ്; ഗവര്‍ണര്‍ സ്വയം നിരീക്ഷണത്തില്‍

മുംബൈ: മഹാരാഷ്ട്ര രാജ്ഭവനിലെ 18 ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഗവർണർ ഭഗത് സിങ് കോഷിയാരി സ്വയം നിരീക്ഷണത്തിൽ പോയി. ഗവർണറുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ ഉൾപ്പെടെയാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. രാജ്ഭവനിലെ നൂറോളം ജീവനക്കാർ കോവിഡ്-19 പരിശോധന നടത്തിയിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. content highlights: 18 test positive at maharashtra rajbhavan


from mathrubhumi.latestnews.rssfeed https://ift.tt/327d7ae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages