നിരീക്ഷണത്തിൽ 1.54 ലക്ഷം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

നിരീക്ഷണത്തിൽ 1.54 ലക്ഷം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,54,300 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച 22,013 സാംപിളുകൾ പരിശോധിച്ചു. രോഗികൾ തിരുവനന്തപുരം 240 കോഴിക്കോട് 110 കാസർകോട് 105 ആലപ്പുഴ 102 കൊല്ലം 80 എറണാകുളം 79 കോട്ടയം 77 മലപ്പുറം 68 കണ്ണൂർ 62 പത്തനംതിട്ട 52 ഇടുക്കി 40 തൃശ്ശൂർ 36 പാലക്കാട് 35 വയനാട് 17 Content Highlight; CoronaVirus: 1.54 lakh people under observation


from mathrubhumi.latestnews.rssfeed https://ift.tt/2OUxYFU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages