ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 10,000 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 25, 2020

ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 10,000 കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് രോഗികളും മരണവും കുതിച്ചുയരുന്നു. ദിവസേന പുതിയ രോഗികൾ 2000 കടന്നതോടെ നഗരം ഭീതിയിലാണ്. കണ്ടെയ്ൻമെന്റ് സോണുകൾ 10,978 ആയി. ദിവസേന കണ്ടെയ്ൻമെന്റ് സോണുകൾ കൂടുകയാണ്. ആശുപത്രികളിൽ കിടക്കകളില്ലാത്ത അവസ്ഥയിലാണ്. ബെംഗളൂരു സൗത്തിലാണ് കൂടുതൽ രോഗികളുള്ളത്. ബെംഗളൂരു കോർപ്പറേഷനിലെ 198 വാർഡുകളിലും കോവിഡ് പടർന്നു. ശനിയാഴ്ച 2036 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികൾ 43,503 ആയി കൂടി. മരണവും ഉയർന്ന നിലയിലാണ്. 862 പേരാണ് മരിച്ചത്. പുതിയ രോഗികളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗമുക്തിനിരക്ക് കൂടുന്നതാണ് ഏക ആശ്വാസം. 38 ശതമാനമാണ് രോഗമുക്തി. 2.8 ശതമാനമാണ് മരണനിരക്ക്. Content Highlights:In Bengaluru, the containment zones have crossed 10,000


from mathrubhumi.latestnews.rssfeed https://ift.tt/2BtsGhA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages