‘സംശയാസ്പദമായ’ വാട്സാപ്പ് ഉപയോഗം; മൂന്ന് സൈനിക പോർട്ടർമാർ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 29, 2020

‘സംശയാസ്പദമായ’ വാട്സാപ്പ് ഉപയോഗം; മൂന്ന് സൈനിക പോർട്ടർമാർ പിടിയിൽ

ജമ്മു: 'സംശയാസ്പദമായ' രീതിയിലുള്ള വാട്സാപ്പ് ഉപയോഗം ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യത്തിൽ ചുമട്ടുതൊഴിലാളികളായി ജോലിചെയ്യുന്ന മൂന്നു നാട്ടുകാരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ജമ്മുകശ്മീരിലെ പൂഞ്ചിലുള്ള ഭിംബേർ ഗാലി മേഖലയിലാണ് സംഭവം. പതിവുപരിശോധനയ്ക്കിടെ സംശയംതോന്നിയതിനാലാണ് പിടികൂടിയത്. സംശയാസ്പദമായ ഏതാനും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവർ അംഗങ്ങളുമാണ്. ചോദ്യംചെയ്യൽ തുടരുകയാണെന്നും ഇതുവരെ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. Content Highlight: Three army porters detained for suspicious use of WhatsApp


from mathrubhumi.latestnews.rssfeed https://ift.tt/3id8yRq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages