അടൂര്‍ മരുതുംമൂട് പള്ളിക്ക് മുന്നില്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 29, 2020

അടൂര്‍ മരുതുംമൂട് പള്ളിക്ക് മുന്നില്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

അടൂര്‍: മരുതുംമൂട് പള്ളിക്ക് മുന്നില്‍ രണ്ട് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാലുമായി പോയ വാഹനത്തിലെ ജീവനക്കാരാണ് കുഞ്ഞിനെ കണ്ടത്. ശിശുക്ഷേമ വകുപ്പ് അധികൃതര്‍ എത്തി കുഞ്ഞിനെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.



from mangalam.com https://ift.tt/31uxdeg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages