ഒന്നര വര്‍ഷത്തിന് ശേഷം ജയില്‍ശിക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യുവാവ് കണ്ട് ഭാര്യയുടെ ഒപ്പം ഒരു കുഞ്ഞ്, ഒടുവില്‍ യുവാവിന്റെ പരാതിയില്‍ പോലീസ് കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തിയപ്പോള്‍ ഏവരും ഞെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 27, 2020

ഒന്നര വര്‍ഷത്തിന് ശേഷം ജയില്‍ശിക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യുവാവ് കണ്ട് ഭാര്യയുടെ ഒപ്പം ഒരു കുഞ്ഞ്, ഒടുവില്‍ യുവാവിന്റെ പരാതിയില്‍ പോലീസ് കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തിയപ്പോള്‍ ഏവരും ഞെട്ടി

കോട്ടയം: ഒന്നര വര്‍ഷത്തിന് ശേഷം സെന്‍ട്രല്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒരു കുട്ടിയെയാണ് യുവാവ് കണ്ടത്. ഇതോടെ ഭര്‍ത്താവ് പോലീസ് സ്റ്റഷനിലെത്തി പരാതി നല്‍കി. യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഇതോടെ കുട്ടിയുടെ പിതാവ് ആരെന്ന് യുവതി പോലീസ് സ്റ്റേഷനില്‍ വ്യക്തമാക്കി. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് യുവതിയുടെ കാമുകന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

തനിക്കെതിരെ കേസ് എടുത്ത കാര്യം അറിഞ്ഞ് യുവാവ് ഒളിവില്‍ പോയി. ഇടുക്കിയിലെ രാജാക്കാട്ട് ആണ് സംഭവം ഉണ്ടായത്. കുരുവിള സിറ്റി സ്വദേശിയായ 27 കാരനാണ് പ്രതി. എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. 19 വയസുള്ളപ്പോഴാണ് യുവാവ് 27കാരിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇതിനിടെ ഹാഷിഷ് കേസില്‍ പെട്ട് ഇയാള്‍ ജയിലിലായി. തുടര്‍ന്ന് ഭര്‍ത്താവ് ജയിലില്‍ ആതോടെ കുടുക്കാസിറ്റ് സ്വദേശിയുമായി യുമായി അടുക്കുകയായിരുന്നു.



from mangalam.com https://ift.tt/31mqinl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages