യുഎന്‍ രക്ഷാസമിതിയിലേക്ക് വീണ്ടും ഇന്ത്യയ്ക്ക് അവസരം; ഇത് എട്ടാം തവണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

യുഎന്‍ രക്ഷാസമിതിയിലേക്ക് വീണ്ടും ഇന്ത്യയ്ക്ക് അവസരം; ഇത് എട്ടാം തവണ

ന്യൂയോര്‍ക്ക്: 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകളോടെ യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്.

ഏഷ്യാ - പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. 2011 - 12ലായിരുന്നു അവസാനം അംഗമായത്. അംഗത്വത്തിന്റെ കാലാവധി രണ്ടു വര്‍ഷമാണ്

അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം സമിതിയില്‍ അംഗത്വം നേടി. സമിതിയില്‍ ആകെ 15 അംഗങ്ങളാണ്. 5 രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമാണ്.



from mangalam.com https://ift.tt/3fCVa7g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages