പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്ന് ബ്രസീല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയെ മറികടന്ന് ബ്രസീല്‍

വാഷിങ്ടൺ/ബ്രസീലിയ: ബ്രസീലിൽ ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 27,263 പേർക്ക്. 1,232 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിതരായി ബ്രസീലിൽ മണപ്പെട്ടത്. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയേക്കാൾ മുന്നിലാണ് ബ്രസീൽ. ഒറ്റ ദിവസം മരണപ്പെട്ടവരുടെ എണ്ണത്തിലും രോഗബാധിതരുടെഎണ്ണത്തിന്റെ കാര്യത്തിലും ബ്രസീൽ അമേരിക്കയെ മറികടന്നു. ചൊവ്വാഴ്ച അമേരിക്കയിൽ 1134 പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു. ചൊവ്വാഴ്ച 21,882 പേർക്കാണ്അമേരിക്കയിൽകോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65 ലക്ഷത്തോടടുക്കുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.82ലക്ഷമായി. ലോകമാകമാനം കോവിഡ് രോഗമുക്തി നേടിയവർ 30 ലക്ഷം കടന്നു. 54,527 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 18.81 ലക്ഷം 1,08059 ബ്രസീൽ 5.57 ലക്ഷം 31,278 റഷ്യ 4.24ലക്ഷം 5,037 സ്പെയിൻ 2.87ലക്ഷം 27,127 യുകെ 2.78ലക്ഷം 39,369 ഇറ്റലി 2.34ലക്ഷം 33,530 ഇന്ത്യ 2.07ലക്ഷം 5,829 ഫ്രാൻസ് 1.89ലക്ഷം 28,940 ജർമ്മനി 1.84ലക്ഷം 8,674 പെറു 1.70ലക്ഷം 4,767 തുർക്കി 1.65 ലക്ഷം 4,585 ഇറാൻ 1.54ലക്ഷം 7,878 content highlights:Covid 19 world Updates, Brazil single day cases more than America


from mathrubhumi.latestnews.rssfeed https://ift.tt/36ZsBxt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages