ആറ്റിങ്ങലില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു; അഞ്ചു പേര്‍ ഗുരുതരാസ്ഥയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

ആറ്റിങ്ങലില്‍ വാഹനാപകടം: മൂന്നു പേര്‍ മരിച്ചു; അഞ്ചു പേര്‍ ഗുരുതരാസ്ഥയില്‍

തിരുവനന്തപുരം: ആറ്റിങ്ങളില്‍ അര്‍ദ്ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാല്‍ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടാരക്കര രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളായ മനേഷ്, പ്രിന്‍സ്, അസീം നാസര്‍ എന്നിവരാണ് മരിച്ചത്. കൊല്ലത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.



from mangalam.com https://ift.tt/3e4Mypn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages