കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിനവും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 48 പൈസയും ഡീസലിന് 48 പെസയുമാണ് ഉയര്‍ന്നത്. ഇതോടെ ഒമ്പത് ദിവസത്തിനുള്ളില്‍ പെട്രോളിന് ഉയര്‍ന്നത് 5.01 രൂപയും ഡീസലിന് 49.95 രൂപയുമാണ്.
കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പ്രകാരം പെട്രോ വില76.52, രൂപയാണ്. ഡീസലിന് 70.75 രൂപയും.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട എണ്ണ വ്യാപാരം 82 ദിവസത്തിനു ശേഷം ജൂണ്‍ ഏഴിനാണ് പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതിന് അനുസരിച്ചാണ് രാജ്യത്തും വില വര്‍ധന. മുന്‍പ് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നുമില്ല.
from mangalam.com https://ift.tt/3ht3CaH
via IFTTT
No comments:
Post a Comment