ലോക്ക്ഡൗണ്‍; വസ്ത്ര കയറ്റുമതിയില്‍ ഇടിവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

ലോക്ക്ഡൗണ്‍; വസ്ത്ര കയറ്റുമതിയില്‍ ഇടിവ്

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ വന്‍ ഇടിവ്. ഏപ്രില്‍- മെയ് മാസങ്ങളിലെ കയറ്റുമതിയില്‍ 73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫാക്ടറികള്‍ അടച്ചതും ഗതാഗതം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണം.

വാണിജ്യവ്യാപാര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മെയ് മാസങ്ങളില്‍ ആകെ 1.63 ബില്യണ്‍ ഡോളറിന്റെ വസ്ത്ര-ചെരുപ്പ് കയറ്റുമതിയാണ് നടന്നത്. 6.07 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടന്നത്.

വസ്ത്ര കയറ്റുമതി 68 ശതമാനം ഇടിഞ്ഞ് 991 ദശലക്ഷം ഡോളറിലെത്തി. ചെരുപ്പ് കയറ്റുമതി 78 ശതമാനം ഇടിഞ്ഞ് 643 ദശലക്ഷം ഡോളറിലേക്ക് ഇടിഞ്ഞു.



from mangalam.com https://ift.tt/2USICR1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages