അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 12, 2020

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ന്യൂഡല്‍ഹി : കൊവിഡ് ഭീതിക്കിടയിലും അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ജമ്മുകശ്മീരിലെ കുല്‍ഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി.

രണ്ടിടങ്ങളിലുമായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ തെക്കന്‍ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. അനന്തനാഗില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/3hkb6wG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages