ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ല; കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ടുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 16, 2020

ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ല; കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ഇതിനിടെ, പുലര്‍ച്ചെ സംഘര്‍ഷ സ്ഥലത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയിട്ടുണ്ട്.

സൈനികര്‍ കൊല്ലപ്പെട്ടത് വെടിവെപ്പിലല്ല കല്ലും വടികളും ഉപയോഗിച്ചുള്ള ശാരീരികാക്രമണത്തിലാണെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. എന്നാല്‍, എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ അറിവായിട്ടില്ല. രാത്രി പത്തുമണിയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് കരസേന വാര്‍ത്താകുറിപ്പിറക്കിയത്.



from mangalam.com https://ift.tt/37Bussy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages