കടുത്തുരുത്തി: ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു പേരെ കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ലോറിയില്‍ നിന്നാണ് കടുത്തുരുത്തിയില്‍ വച്ച് കഞ്ചാവ് പിടികൂടിയത് . കോട്ടയം തെള്ളകം സ്വദേശി ജോസ്, വൈക്കം തലയാഴം സ്വദേശി ഗോപു എന്നിവരാണ് പിടിയിലായത്.
from mangalam.com https://ift.tt/2AHD8Sl
via IFTTT
No comments:
Post a Comment