ന്യുഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരണമടഞ്ഞു. തിരുവല്ല സ്വദേശിനി റേച്ചല്‍ ജോസഫ് (48) ആണ് മരിച്ചത്. ഡല്‍ഹിയില്‍ ബ്ലഡ് ബാങ്ക് മാനേജരായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ മരണമടയുന്ന മലയാളികളുടെ എണ്ണം എട്ടായി.
from mangalam.com https://ift.tt/2Yb8xWl
via IFTTT
No comments:
Post a Comment