കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. വടകര ലോകനാര്‍കാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തില്‍ അജയന്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാര്‍ബറായിരുന്നു.
from mangalam.com https://ift.tt/3cpanqw
via IFTTT
No comments:
Post a Comment