സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി, പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 8, 2020

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി, പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ കേസ്

പത്തനംതിട്ട: നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ജീവന്‍ ഒടുക്കി. പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറത്തിക്കാട് പോലീസ് കേസെടുത്തു. പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീധന നിരോധന നിയമം, കുറ്റകരമായ നരഹത്യ എന്നീ വകുപ്പുകള്‍ തുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെയാണ് യുവതി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. യുവതിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.



from mangalam.com https://ift.tt/3bkWysq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages