കണ്ണുര്‍: ദുബായില്‍ നിന്ന് ഞായാറാഴ്ച വൈകിട്ട് കണ്ണുര്‍ വിമാനദത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ഇതേതുടര്‍ന്ന് ഇവരെ അഞ്ചരകണ്ടിയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളിലാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇന്നലെ 181 പേരാണ് കണ്ണൂരില്‍ എത്തിയത്.
from mangalam.com https://ift.tt/3dZsjsD
via IFTTT
No comments:
Post a Comment