കോവിഡ് മഹാമാരിക്ക് പഞ്ചഗവ്യ ചികിത്സ പരീക്ഷിക്കാന്‍ ഗുജറാത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 27, 2020

കോവിഡ് മഹാമാരിക്ക് പഞ്ചഗവ്യ ചികിത്സ പരീക്ഷിക്കാന്‍ ഗുജറാത്ത്

അഹമ്മദാബാദ്: ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കോവിഡ് രോഗത്തിന് പഞ്ചഗവ്യം ഔഷധമാണോയെന്നു പരീക്ഷിക്കാന്‍ ഗുജറാത്ത് ഒരുങ്ങുന്നു. രാജ്കോട്ട് സിവില്‍ ആശുപത്രിയിലാണ് പതിനഞ്ച് ദിവസത്തെ പരീക്ഷണം.

പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേര്‍ന്ന പഞ്ചഗവ്യത്തില്‍ നിന്നുണ്ടാക്കുന്ന പൊടി പാലിലോ വെള്ളത്തിലോ കലര്‍ത്തി രോഗികള്‍ക്ക് ദിവസവും നല്‍കും.

തുടര്‍ന്ന് ഇവരുടെ ആരോഗ്യനിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുമെന്ന് ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഹിതേഷ് ജനി പറഞ്ഞു.



from mangalam.com https://ift.tt/2yDrcjs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages