സലാലയില്‍ നിന്നെത്തിയ രണ്ടു പാലക്കാട് സ്വദേശികള്‍ക്ക് കൊവിഡ് ലക്ഷണം; മഞ്ചേരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

സലാലയില്‍ നിന്നെത്തിയ രണ്ടു പാലക്കാട് സ്വദേശികള്‍ക്ക് കൊവിഡ് ലക്ഷണം; മഞ്ചേരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: ഗള്‍ഫില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് കൂടി രോഗ ലക്ഷണം. സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശികളാണ് ഇവര്‍.



from mangalam.com https://ift.tt/2Zkx6Rz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages