കൂടത്തായി കേസും ലോക്ക്ഡൗണില്‍ പെട്ടു, ജാമ്യത്തിന് ശ്രമിച്ച് ജോളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

കൂടത്തായി കേസും ലോക്ക്ഡൗണില്‍ പെട്ടു, ജാമ്യത്തിന് ശ്രമിച്ച് ജോളി

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണയ്ക്കുള്ള തടസമൊഴിവാക്കാന്‍ നീക്കവുമായി അന്വേഷണ സംഘം. ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തട,പ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ യോഗം ചെര്‍ന്ന് നടപടികള്‍ വേഹത്തിലാക്കാനാണ് ശ്രമം. കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ലോക്ഡൗണ്‍ കാരണം ഹൈദരാബാദിലെ ലാബിലെത്തിക്കുന്നതിലും തടസം നേരിട്ടിരുന്നു.

രാസ പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിചാരണത്തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കാട്ടി ഒന്നാംപ്രതി ജോളി സമര്‍പ്പിച്ച അപേക്ഷ സെഷന്‍സ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.



from mangalam.com https://ift.tt/2zphrFC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages