ജപ്പാനില്‍ 5.6 തീവ്രതയുള്ള ഭൂചലനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 31, 2020

ജപ്പാനില്‍ 5.6 തീവ്രതയുള്ള ഭൂചലനം

ടോക്ക്യോ: ജപ്പാനില്‍ ഭൂചലചനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയുള്ള ഭൂചലനമാണ് പ്രദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 2.32 ഓടെ അനുഭവപ്പെട്ടത്. വടക്കു-കിഴക്കന്‍ ടേക്ക്യോയ്ക്ക് 86 കിലോമീറ്റര്‍ അകലെയാണ് ഭൂചനമുണ്ടായത്.

സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂചലനത്തിന്റെ പ്രകമ്പനം ടോക്ക്യോയില്‍ വരെയെത്തി.



from mangalam.com https://ift.tt/36S0MXR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages