കോവിഡ് 19; ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു; യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

കോവിഡ് 19; ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു; യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി

ദുബായ്: കോവിഡ് 19 രോഗം ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശിയായ കമാലുദ്ദീന്‍(52) ആണ് ദുബായില്‍ മരിച്ചത്. അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹം മരിച്ചത്. ഷാര്‍ജ കെഎംസിസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു കമാലുദ്ദീന്‍. 24 മണിക്കൂറിനിടെ നാലു മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 33 ആയി.



from mangalam.com https://ift.tt/2WnlMB1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages