ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ്; കെഎസ്ആര്‍ടിസിയില്‍ ജോലി ഒരേ ബസില്‍; ഇപ്പോള്‍ പ്രണയസാഫല്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 6, 2020

ഇരുപത് വര്‍ഷത്തെ കാത്തിരിപ്പ്; കെഎസ്ആര്‍ടിസിയില്‍ ജോലി ഒരേ ബസില്‍; ഇപ്പോള്‍ പ്രണയസാഫല്യം

ഹരിപ്പാട്: 20 വര്‍ഷത്തെ പ്രണയം... ഒരു കൊറോണക്കാലത്ത് പ്രണയസാഫല്യം... ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ ഗോപിനാഥും കണ്ടക്ടര്‍ താരാ ദാമോദനും പ്രണയം തുടങ്ങിയിട്ട് വര്‍ഷം ഇരുപതായെങ്കിലും ഒന്നിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍... വീട്ടിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഇരുവരുടെയും വിവാഹം വൈകിയത്. ഗിരി ഓടിക്കുന്ന അതേ ബസിലെ കണ്ടക്ടറാണ് താര.

2000ലാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. അമ്മാവന്റെ വീട്ടില്‍ നില്‍ക്കുന്ന കാലത്താ് താരയെ പരിചയപ്പെടുന്നത്. പിന്നീടാ പരിചയം പ്രണയമായി മാറി. 2007ല്‍ ഗിരി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ താരയ്ക്കും കെഎസ്ആര്‍ടിസിയില്‍ നിയമനമായി. രണ്ടുപേരും ഒരേ ബസില്‍. പിന്നെയായിരുന്നു യഥാര്‍ത്ഥ പ്രണയം.

കരുനാഗപ്പള്ളി - ഹരിപ്പാട് റൂട്ടിലെ ബസാണ് ഹരി ഓടിക്കുന്നത്. സ്വന്തം വാഹനം പോലെയാണ് സ്ഥിരമായി താന്‍ വളയം പിടിക്കുന്ന ഈ ബസിനെ ഹരി കാണുന്നത്. എന്നാല്‍, തുടക്കത്തില്‍ ഡിപ്പോയിലെ ആര്‍ക്കും ഇവരുടെ പ്രണയം അറിയാമായിരുന്നില്ല.



from mangalam.com https://ift.tt/3aQnHnA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages