മുട്ടയിടാന്‍ മാത്രമല്ല... പറക്കാനും അറിയാം; പറന്ന്പുഴകടക്കുന്ന​ കോഴി വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 16, 2020

മുട്ടയിടാന്‍ മാത്രമല്ല... പറക്കാനും അറിയാം; പറന്ന്പുഴകടക്കുന്ന​ കോഴി വൈറലാകുന്നു

സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് പുഴയ്ക്കു കുറുകേ പറന്നു കടന്ന കോഴി. നല്ല വീതിയുള്ള പുഴയുടെ കരയില്‍ നിന്നും മറു കരയിലേക്ക് അനായാസംപറന്നിറങ്ങുകയാണ് ഈ കോഴി. ഒരുപാട് കോഴികള്‍ക്ക് നടുവില്‍ നിന്നും അക്കരേയ്ക്ക് പറന്നിറങ്ങുകയാണ് ഈ വൈറല്‍ കോഴി.

അനായാസം ചിറകു വിരിച്ചുള്ള ഈ വിചിത്ര പറക്കല്‍ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്തും പറക്കുകയാണ്. വിഡിയോ കാണാം.



from mangalam.com https://ift.tt/3ev4lH2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages