വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 13, 2020

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ട്വീറ്റ് ചെയ്തിട്ടുണ്ട്. 21 ദിവസത്തെ ഒന്നാം ഘട്ട ലോക്ക്ഡൗൺ കാലം ഇന്ന് അർധരാത്രി അവസാനിക്കുകയാണ്. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കുമെന്നും ലോക്ക്ഡൗൺ നീട്ടുമോ എന്നതിനെക്കുറിച്ച് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തും. എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ. Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone's lives. — Narendra Modi (@narendramodi) April 14, 2020 Content Highlights: Modi to address nation at 10 AM


from mathrubhumi.latestnews.rssfeed https://ift.tt/3ettfqy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages