കേന്ദ്രജീവനക്കാരുടെ ഡി.എ. വർധന മരവിപ്പിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 21, 2020

കേന്ദ്രജീവനക്കാരുടെ ഡി.എ. വർധന മരവിപ്പിച്ചേക്കും

ന്യൂഡൽഹി: കേന്ദ്രജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ.) വർധിപ്പിച്ച നടപടി മരവിപ്പിച്ചേക്കും. ബുധനാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് സർക്കാർ ഡി.എ. 17 ശതമാനത്തിൽ നിന്ന് 21 ശതമാനമാക്കി വർധിപ്പിച്ചത്. എന്നാൽ, ഈ കലണ്ടർ വർഷത്തിൽ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. content Highlight: Central employees D.A. hike may freeze


from mathrubhumi.latestnews.rssfeed https://ift.tt/2VLXYXk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages