അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിര്‍ത്തുകയാണെന്ന്‌ ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 20, 2020

അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിര്‍ത്തുകയാണെന്ന്‌ ട്രംപ്

വാഷിങ്ടൺ: കൊറോണവൈറസ് ബാധ വ്യാപകമാകുന്നതിനിടെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിർത്തിവെക്കാനൊരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തിൽ, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരൻമാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പിടും!, ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. കൊേെറാണവൈറസ് മഹാമാരി പടർന്ന് പിടിക്കുന്നതിന് പിന്നാലെ അമേരിക്കയിൽ റെക്കോർഡ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കുമെന്നും കുടിയേറ്റം നിർത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. In light of the attack from the Invisible Enemy, as well as the need to protect the jobs of our GREAT American Citizens, I will be signing an Executive Order to temporarily suspend immigration into the United States! — Donald J. Trump (@realDonaldTrump) April 21, 2020 Content Highlights:US To "Temporarily Suspend" Immigration Over Coronavirus-Trump


from mathrubhumi.latestnews.rssfeed https://ift.tt/2RVY9Oq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages