കോവിഡ്: ഗൾഫിൽ മരണം ഇരുനൂറോളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 22, 2020

കോവിഡ്: ഗൾഫിൽ മരണം ഇരുനൂറോളം

ദുബായ്: രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേരാണ് ബുധനാഴ്ച കോവിഡ്-19 ബാധിച്ച് യു.എ.ഇ.യിൽ മരിച്ചത്. സൗദി അറേബ്യയിൽ 1141 പേരിലും ഖത്തറിൽ 608 പേരിലും യു.എ.ഇ.യിൽ 483 പേരിലും പുതുതായി രോഗബാധ കണ്ടെത്തി.ഖത്തറിലും ഒരാൾ ചൊവ്വാഴ്ച മരിച്ചു. ഇതോടെ കോവിഡുമൂലം ആറു ഗൾഫ് രാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം ഇരുനൂറിനടുത്തെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം മുപ്പത്തിനാലായിരത്തോളമായി. യു.എ.ഇ.യിൽ 1546 പേർ രോഗമുക്തരുമായിട്ടുണ്ട്. ദേശീയ അണുനശീകരണയജ്ഞത്തിന്റെ രണ്ടാം ഘട്ടമായുള്ള നിയന്ത്രണങ്ങൾ വെള്ളിയാഴ്ച കാലത്തുവരെയാണ്. എന്നാൽ, റംസാൻമാസം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും തുടരുമെന്നാണ് അനുമാനം. അബുദാബിയിൽ അടുത്തദിവസം മുതൽ എല്ലാ ബസ് സർവീസുകളും നിർത്തിവെച്ചതും നിയന്ത്രണം തുടരുന്നതിന്റെ ഭാഗമാണെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/34VPxNj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages