ഇന്ത്യയില്‍ ഇന്നലെ മാത്രം 58 കൊവിഡ് മരണങ്ങള്‍; രോഗികളുടെ എണ്ണം 30,000 ലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 27, 2020

ഇന്ത്യയില്‍ ഇന്നലെ മാത്രം 58 കൊവിഡ് മരണങ്ങള്‍; രോഗികളുടെ എണ്ണം 30,000 ലേക്ക്

ന്യുഡല്‍ഹി: കൊവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയിലും ഉയരുന്നു. ഇന്നലെ രാത്രി വൈകി വരെ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 1709 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 29,571 ആയി. ഇന്നലെയാണ് ഏറ്റവുമധികം 58 പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 886 ആയി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ (196), മഹാരാഷ്ട്രയിലെ മുംബൈ (369), ഡല്‍ഹി (190) എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച ഏറ്റവും കുടുതല്‍ രോഗബാധിതരെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇന്നലെ 27 മരണങ്ങളുണ്ടായി. ആകെ മരണം 369 കടന്നു. ഇതില്‍ 219 പേര്‍ മുംബൈയില്‍ മാത്രമാണ്. ഗുജറാത്ത് (11), രാജസ്ഥാന്‍ (9), മധ്യപ്രദേശ് (7), പശ്ചിമ ബംഗാള്‍ (2), പഞ്ചാബ് (1), ഉത്തര്‍പ്രദേശ് (1) എന്നിങ്ങനെയാണ് ഇന്നലെ മരണം നടന്ന മറ്റ് സംസ്ഥാനങ്ങള്‍.



from mangalam.com https://ift.tt/3cRvUso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages