ലോക്ക്ഡൗണില്‍ വണ്ടി നിറയെ മദ്യവുമായി 300 ലോറികള്‍... കാവലായി ഡ്രൈവര്‍മാര്‍ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 19, 2020

ലോക്ക്ഡൗണില്‍ വണ്ടി നിറയെ മദ്യവുമായി 300 ലോറികള്‍... കാവലായി ഡ്രൈവര്‍മാര്‍ മാത്രം

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ മദ്യശാലകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രങ്ങള്‍ നിറഞ്ഞു. ഇതോടെ വണ്ടി നിറയെ മദ്യവുമായി 300 ലോറികള്‍കളാണ് വഴിയരുകില്‍ കിടക്കുന്നത്. കാവലായി ഡ്രൈവര്‍മാത്രം.

23 വേര്‍ഹൗസുകളിലേയ്ക്ക് എത്തിയ വാഹനങ്ങളാണ് ഇവ. വേര്‍ഹൗസ് വളപ്പുകളില്‍ സൗകര്യമില്ലാത്തതിനാല്‍ റോഡിരികിലും വാഹനങ്ങളുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ കിടക്കുന്ന ലോറികളില്‍നിന്ന് മദ്യം മോഷണം പോകുന്നുണ്ട്.

ബിവറേജസ് കോര്‍പ്പറേഷന്റെ വേര്‍ഹൗസുകളിലെല്ലാം സംഭരണശേഷിയുടെ പരമാവധി മദ്യം ശേഖരിച്ചു. ഇനി ഇറക്കാനാകില്ല. അപ്രതീക്ഷിതമായി മദ്യശാലകള്‍ അടച്ചതാണ് വിതരണം താളംതെറ്റിച്ചത്. വേര്‍ഹൗസുകളിലെ ലോഡ് തീരുന്നമുറയ്ക്ക് ഡിസ്റ്റിലറികളില്‍നിന്നാണ് ഇവയെത്തിച്ചിരുന്നത്.



from mangalam.com https://ift.tt/2XLt6c1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages