ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 16,000 കടന്നു; മഹാരാഷ്ട്രയില്‍ മാത്രം 3,600 രോഗികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 18, 2020

ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 16,000 കടന്നു; മഹാരാഷ്ട്രയില്‍ മാത്രം 3,600 രോഗികള്‍

രാജ്യത്ത് ഇന്നലെകോവിഡ്-19 സ്ഥിരീകരിച്ചത് 2,154 പേർക്ക്. മരണം 488 ആയി.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16365 ആയി. ലോക്ഡൗൺ പ്രഖ്യാപിച്ച് 26 ദിവസമായിട്ടും രോഗവ്യാപനം പൂർണമായി തടയാൻ സാധിക്കുന്നില്ല. മുംബൈയിലെ 26 നേവി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 സംസ്ഥാനങ്ങളിലായി 47 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് കണക്ക്.മഹാരാഷ്ട്രയിൽ 328 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3600 കവിഞ്ഞു രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. സർക്കാർ തീരുമാനം വരുന്നത് വരെ വിമാനക്കമ്പനികൾ ബുക്കിംഗ് തുടങ്ങേണ്ട എന്നാണ് കേന്ദ്ര നിർദേശം. എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ബുക്കിംഗ് ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2VkKcfi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages