ചലച്ചിത്ര നിര്‍മാതാവ് ആരിഫ ഹസ്സന്‍ അന്തരിച്ചു. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 11, 2020

ചലച്ചിത്ര നിര്‍മാതാവ് ആരിഫ ഹസ്സന്‍ അന്തരിച്ചു.

തോപ്പുംപടി: ചലച്ചിത്ര നിർമാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റർപ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സൻ (76) അന്തരിച്ചു. ആരിഫ എന്റർപ്രൈസസിന്റെ ബാനറിൽ ചക്രായുധം, തടാകം, അനുരാഗക്കോടതി, സാമ്രാജ്യം, സൊസൈറ്റി ലേഡി, അസുരൻ, ഭീമൻ, കാഹളം, ശുദ്ധമദ്ദളം, മൂർഖൻ, ബെൻസ് വാസു, രക്ഷസ്സ്, ജനകീയ കോടതി, അവൾ നിരപരാധി തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഭീമൻ രഘു സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത് ആരിഫ നിർമിച്ച് മൂർഖൻ എന്ന ചിത്രത്തിലാണ്. ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. മക്കൾ: ചലച്ചിത്ര നിർമാതാവ് അജ്മൽ ഹസ്സൻ, അൻവർ, അൽത്താഫ്, പരേതരായ അഷ്കർ, അഫ്സൽ. മരുമക്കൾ: ഷക്കീല, സീന, രേഖ. Content Highlights:Arifa Hassan film producer of Malayalam passed away


from mathrubhumi.latestnews.rssfeed https://ift.tt/38KXR2s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages