കൊറോണ: സൈന്യവും ഒരുക്കത്തിൽ, ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 20, 2020

കൊറോണ: സൈന്യവും ഒരുക്കത്തിൽ, ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന് സൈന്യവും മുൻകരുതലിൽ. കരസേനാമേധാവി ജനറൽ നരവണെയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗം സൈന്യം സ്വീകരിച്ച ഒരുക്കങ്ങൾ ചർച്ചചെയ്തു. മാർച്ച് 23 മുതൽ 30 വരെ സൈന്യത്തിൽ ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ പോകും. ഓഫീസർമാരിൽ 35 ശതമാനവും ജവാൻമാരിൽ 50 ശതമാനവും ആദ്യഘട്ടത്തിൽ വിട്ടുനിൽക്കും. രണ്ടാംഘട്ടത്തിൽ ഈ വിഭാഗം ജോലിചെയ്യും. കരസേനാ ആസ്ഥാനത്ത് തിങ്കളാഴ്ചമുതൽ ഹാജർനിലയിൽ കുറവുവരുത്തും. നിയമനങ്ങളും സ്ഥലംമാറ്റങ്ങളും തത്കാലത്തേക്ക് നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനകം അവധിയിൽ പോയിട്ടുള്ളവർക്ക് ഏപ്രിൽ 15 വരെ അത് നീട്ടാൻ അധികൃതർക്ക് യുക്തമായ തീരുമാനമെടുക്കാം. Content Highlights:indian military


from mathrubhumi.latestnews.rssfeed https://ift.tt/397but2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages