ഞാന്‍ സ്വന്തമായി രാജ്യം സ്ഥാപിച്ചപ്പോള്‍ എന്നെ നോക്കി ചിലര്‍ ചിരിച്ചു; ഇപ്പോള്‍ എന്തായി; കൊറോണയില്‍ പരിഹാസവുമായി നിത്യാനന്ദ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 16, 2020

ഞാന്‍ സ്വന്തമായി രാജ്യം സ്ഥാപിച്ചപ്പോള്‍ എന്നെ നോക്കി ചിലര്‍ ചിരിച്ചു; ഇപ്പോള്‍ എന്തായി; കൊറോണയില്‍ പരിഹാസവുമായി നിത്യാനന്ദ

പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനിന്നാലും, മറ്റുള്ളവരുമായി അടുത്ത് ഇടപെഴകുന്നത് ഒഴിവാക്കിയാലും ഒരു പരിധിവരെ കൊറോണ വൈറസ് പകരുന്നത് ഒഴിവാക്കാം. ലോകരാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശവും ഇത് തന്നെയാണ്. ഇപ്പോള്‍ വിവാദ ആള്‍ ദൈവം നിത്യാനന്ദയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ഏവരും ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ നേരിടുമ്പോള്‍ പരിഹാസ രൂപേണയുള്ള പ്രതികരണവുമായാണ് നിത്യാനന്ദ രംഗത്ത് എത്തിയിരിക്കുന്നു.

'ഞാന്‍ എല്ലായിടത്ത് നിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സമൂഹ്യമായ ഇടപെടലില്‍ നിന്ന് എങ്ങനെ വിട്ടുനില്‍ക്കാമെന്ന് ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും' നിത്യാനന്ദ പറഞ്ഞു.



from mangalam.com https://ift.tt/2wcn4FV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages