മുഖാവരണവും ഹാൻഡ് സാനിറ്റൈസറും അവശ്യസാധനമായി പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

മുഖാവരണവും ഹാൻഡ് സാനിറ്റൈസറും അവശ്യസാധനമായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുഖാവരണം, ഹാൻഡ് സാനിറ്റൈസർ എന്നിവയെ അവശ്യസാധനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. വിപണിയിൽ ദൗർലഭ്യം നേരിടുന്നതിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ 1955-ലെ അവശ്യസാധന നിയമപ്രകാരമാണ് പ്രഖ്യാപനം. ജൂൺ 30 വരെ പ്രബല്യമുണ്ടാകും. അവശ്യസാധനമായി പ്രഖ്യാപിച്ചതോടെ മുഖാവരണം, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ കൂടുതൽ ഉത്പാദിപ്പിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് കമ്പനികളോട് നിർദേശിക്കാൻ കഴിയും. വില നിയന്ത്രിക്കുന്നതിനും കഴിയും. Content Highlights:Coronavirus Facemask


from mathrubhumi.latestnews.rssfeed https://ift.tt/2INkclD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages