കൊറോണ ഭീതി; നോട്ടുകളടക്കം അണുവിമുക്തമാക്കി ബഹ്‌റൈന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 23, 2020

കൊറോണ ഭീതി; നോട്ടുകളടക്കം അണുവിമുക്തമാക്കി ബഹ്‌റൈന്‍

ബഹ്‌റൈന്‍: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ബഹറൈനില്‍ ഇറക്കുമതി ചെയ്ത കറന്‍സികളും എല്ലാ നോട്ടുകളും അണുവിമുക്തമാക്കാന്‍ തീരുമാനം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

അള്‍ട്രാവയലറ്റ് അണുനശീകരണ രശ്മികള്‍ ഉപയോഗിച്ചും 72 മണിക്കൂര്‍ ഐസൊലേഷനില്‍ വച്ചും അണുനശീകരണം നടത്താനാവും. ഇതില്‍ ഏതെങ്കിലും രീതി അവലംബിക്കാനാണ് ധനവിനിമയ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കൊറോണയെ തടുക്കുന്നതിനായി കര്‍ഫ്യു ദിനങ്ങളില്‍ പൊതുഇടങ്ങള്‍ അടക്കം അണുനശീകരണം നടത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടക്കുകയാണ്.



from mangalam.com https://ift.tt/2xnbJmQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages