തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച വഴികള്‍ ഇതാണ്: റൂട്ട് മാപ്പ് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 13, 2020

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച വഴികള്‍ ഇതാണ്: റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ റൂട്ട് മാപ്പ് പുറത്തുവിട്ടു.തലസ്ഥാന ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടു പേരുടെ സഞ്ചാര പഥങ്ങളാണ് ആരോഗ്യ വിഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു. പ്രസ്തുത തിയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ്. ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2w5ozpm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages