അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 31, 2020

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി മരിച്ചു

വാഷിങ്ടണ്‍ : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു.

അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. കൊറോണ മരണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. യുഎസില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 3860 ആളുകളാണ്.



from mangalam.com https://ift.tt/342Cf0J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages