ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ബിസ്മി ഹൈപ്പർ മാർക്കിൽ തീപിടുത്തം. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്തുള്ള ഗോഡൗൺ ഭാഗത്തുനിന്നാണ് തീ ഉയർന്നത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. content highlights;fire in alappuzha bismi hypermarket
from mathrubhumi.latestnews.rssfeed https://ift.tt/375wDCM
via
IFTTT
No comments:
Post a Comment