കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ, മോതിരം കൈമാറി ബോറിസ് ജോണ്‍സനും കാമുകി കാരിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ, മോതിരം കൈമാറി ബോറിസ് ജോണ്‍സനും കാമുകി കാരിയും

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സൈമണ്ട്‌സും തമ്മില്‍ വിവാഹനിശ്ചയം നടന്നു. ശനിയാഴ്ചയാണ് കാമുകി കാരി സൈമണ്ട്‌സുമായുള്ള വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നത്. ഇരുവരും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയും മിസ് സൈമണ്ട്‌സും തമ്മില്‍ വിവാഹ നിശ്ചയം നടന്ന വാര്‍ത്ത ഏറ്റവും സന്തോഷത്തോടെ അറിയിക്കുകയാണ്. ഏറ്റവും അടുത്ത് തന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും ഏറ്റവും അടുത്തുള്ള വക്താവ് ബ്രിട്ടീഷ് മാധ്യമങ്ങളെ അറിയിച്ചു. സൈമണ്ട്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും വിവാഹ നിശ്ചയ വാര്‍ത്ത വെളിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളില്‍ പലര്‍ക്കും നേരത്തെ തന്നെ അറിയാം, എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഇതുവരെ അറിയില്ല. കഴിഞ്ഞ വര്‍ഷം അവസാനം ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഉടന്‍ തന്നെ ഒരു കുഞ്ഞും ഞങ്ങള്‍ക്ക് അതിഥിയായി എത്തും.. ഇന്‍സ്റ്റഗ്രാമില്‍ സൈമണ്ട്‌സ് കുറിച്ചു. രണ്ടു തവണ വിവാഹിതനായിട്ടുള്ള 55 കാരനായ ബോറിസ് ജോണ്‍സന്‍ 2018 ലാണ് 26 കാരിയായ ഭാര്യയുമായി വേര്‍പിരിഞ്ഞത്. തുടര്‍ന്നാണ് 31 കാരിയായ സൈമണ്ട്‌സുമായി ബോറിസ് ജോണ്‍സന്‍ അടുത്തത്.



from mangalam.com https://ift.tt/3adKucr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages