മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് മെട്രോ ട്രെയിന് മുന്നില്‍ ചാടി ജിവനൊടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 9, 2020

മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് മെട്രോ ട്രെയിന് മുന്നില്‍ ചാടി ജിവനൊടുക്കി

ന്യൂഡല്‍ഹി: മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ മെട്രോ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഹൈദര്‍പൂര്‍ ബദ്ലി മോര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. ഷാലിമാര്‍ ബാഗിലെ വീട്ടില്‍ വച്ച് ഇയാള്‍ രണ്ട് മക്കളെയും കൊലപ്പെടുത്തി. ശേഷം മെട്രോ സ്റ്റേഷനിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. മരിച്ച ആള്‍ക്ക് ഏകദേശം അമ്പത് വയസ് പ്രായമുണ്ട്. ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/38gw8HB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages