മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി പൂര്‍ണമായും കത്തിനശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 29, 2020

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി പൂര്‍ണമായും കത്തിനശിച്ചു

മലപ്പുറം:മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ലോറി പൂര്‍ണമായും കത്തിനശിച്ചു. വഴിക്കടവ്-നാടുകാണി ചുരത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്കു പഞ്ചസാരയുമായി പോയ ലോറിയാണ് ഓടിക്കൊണ്ടിരിക്കവെ തീ പിടിച്ചതും പൂര്‍ണമായി കത്തി നശിച്ചതും.

ലോറിക്ക് തീ പിടിച്ചതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പട്ടു. അപകടത്തില്‍ ആളപായമില്ല. ടയര്‍ പഞ്ചറായതതിനെ തുടര്‍ന്ന് ലോഹഭാഗം റോഡില്‍ ഉരഞ്ഞാണ് തീ പടര്‍ന്നത്.



from mangalam.com https://ift.tt/32CDxPu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages