ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്തു നിന്നാണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
from mangalam.com https://ift.tt/376YDGl
via IFTTT
No comments:
Post a Comment